കറാച്ചി തുറമുഖത്തെ ബൾക്ക് ആൻഡ് ജനറൽ കാർഗോ ടെർമിനൽ വിപുലീകരിക്കാൻ കറാച്ചി പോർട്ട് ട്രസ്റ്റുമായി കരാർ ഒപ്പുവച്ച് എഡി പോർട്ട് ഗ്രൂപ്പ്

അബുദാബി, 2024 ഫെബ്രുവരി 3,(WAM)-- യുഎഇയും, പാകിസ്ഥാനും തമ്മിൽ നടത്തുന്ന ബൾക്ക്, ജനറൽ കാർഗോ ഓപ്പറേഷനുകളിൽ ഇളവുകൾ കൊണ്ടുവരുന്നതിനായി പാക് ഫെഡറൽ ഗവൺമെൻ്റ് ഏജൻസിയായ കറാച്ചി പോർട്ട് ട്രസ്റ്റുമായി (കെപിടി)  പുതിയ കരാറിൽ ഒപ്പുവെക്കുന്നതായി വ്യാപാര, ലോജിസ്റ്റിക്‌സ്, വ്യവസായ മേഖലകളിലെ മുൻനിരക്കാരായ എഡി പോർട്