ഭക്ഷ്യസുരക്ഷ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളോടുള്ള ഇഎഡിയുടെ പ്രതിബദ്ധത ആവർത്തിച്ച് ഹംദാൻ ബിൻ സായിദ്

അബുദാബി, 2024 ഫെബ്രുവരി 3,(WAM)--ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് യുഎഇ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും  അബുദാബി പരിസ്ഥിതി ഏജൻസിയുടെ (ഇഎഡി) ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ലോകം നേരിടുന്ന 'വലിയ പ്രാധാന്യമുള്ള ഒ