2023-ൽ 1.7 ബില്യൺ യുഎസ് ഡോളർ വികസന ഫണ്ടിലൂടെ റെക്കോർഡ് നേട്ടവുമായി ഒപെക്

കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും നേരിടാൻ സാമൂഹിക, സാമ്പത്തിക പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുമുഖ വികസന ധനകാര്യ സ്ഥാപനമായ ഒപെക് ഫണ്ട് ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ്,  2023-ൽ ആഗോളതലത്തിൽ 55 പദ്ധത