നോർവേ വിദേശകാര്യ മന്ത്രിയുമായി പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഗാസയിലെ മാനുഷിക പ്രതിസന്ധിയും ചർച്ച ചെയ്യുന്നതിനായി നോർവേ വിദേശകാര്യ മന്ത്രി എസ്‌പെൻ ബാർത്ത് ഈഡുമായി യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗി ഫോൺ സംഭാഷണം നടത്തി.സുസ്ഥിര വെടിനിർത്തലിലെത്താനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ