ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആന്‍റ് റീ കൺസ്ട്രക്ഷൻ ശ്രമങ്ങളെ പിന്തുണയ്ക്കാൻ 5 മില്യൺ യുഎസ് ഡോളർ അനുവദിച്ച് യുഎഇ

ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആന്‍റ് റീ കൺസ്ട്രക്ഷൻ ശ്രമങ്ങളെ പിന്തുണയ്ക്കാൻ 5 മില്യൺ യുഎസ് ഡോളർ അനുവദിച്ച് യുഎഇ
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട്, ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്റർ സിഗ്രിദ് കാഗിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ യുഎഇ 5 മില്യൺ യുഎഇ ഡോളർ അനുവദിച്ചതായി വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാ