വേൾഡ് ഡിഫൻസ് ഷോ 2024ന് റിയാദിൽ തുടക്കമായി

വേൾഡ് ഡിഫൻസ് ഷോ 2024ന്  റിയാദിൽ തുടക്കമായി
75 രാജ്യങ്ങളിൽ നിന്നായി 773-ലധികം പ്രദർശകരിൽ നിന്നുള്ള ശ്രദ്ധേയമായ പങ്കാളിത്തം ആകർഷിച്ച വേൾഡ് ഡിഫൻസ് ഷോ 2024ന് ഇന്നലെ റിയാദിൽ തുടക്കമായി. സർക്കാർ സ്ഥാപനങ്ങളും പ്രമുഖ പ്രാദേശിക, അന്തർദേശീയ പ്രതിരോധ-സുരക്ഷാ കമ്പനികളും പരിപാടിയിൽ സജീവമായി പങ്കുചേർന്നു. പ്രതിരോധ മേഖലയിലെ വർദ്ധിച്ചുവരുന്ന യുഎഇയുടെ പ്രാധ