ഇന്ത്യയിലെ മണിപ്പാൽ ഹെൽത്ത് എൻ്റർപ്രൈസസിൽ നിക്ഷേപം നടത്തി മുബദാല
ഇന്ത്യയിലെ ബാംഗ്ലൂർ ആസ്ഥാനമായുള്ള മണിപ്പാൽ ഹെൽത്ത് എൻ്റർപ്രൈസസിൽ (മണിപ്പാൽ) നിക്ഷേപം നടത്തുന്നതായി മുബദാല ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി ഇന്ന് പ്രഖ്യാപിച്ചു. സിംഗപ്പൂർ ആസ്ഥാനമായുള്ള ആഗോള നിക്ഷേപക കമ്പനിയായ ടെമാസെക്ക് മണിപ്പാലിന്റെ ഭൂരിഭാഗ ഓഹരികൾ കൈവശം വയ്ക്കുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.മണിപ്പാൽ മ