ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിൽ തർക്ക പരിഹാരത്തിനും വ്യാപാര വ്യവസായ നയത്തിനും മുൻഗണന നൽകാൻ നെതർലൻഡ്

ഈ മാസം അവസാനം അബുദാബിയിൽ നടക്കാനിരിക്കുന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷൻ്റെ (ഡബ്ല്യൂടിഒ) 13-ാമത് മന്ത്രിതല സമ്മേളനം തർക്ക പരിഹാരത്തിനും വ്യാപാര വ്യവസായ രംഗത്തെ സുപ്രധാന തീരുമാനങ്ങൾക്കും മുൻഗണന നൽകണമെന്ന്, ഡച്ച് വിദേശ വ്യാപാര വികസന സഹകരണ മന്ത്രി ജെഫ്രി വാൻ ലീവെൻ എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.ഡബ്ല്യൂട