2023-ൽ 742,000-ലധികം വാടക കരാറുകളുടെ ഡാറ്റ ഡിജിറ്റലായി ലഭിച്ചതായി ദേവ

2023-ൽ 742,000-ലധികം വാടക കരാറുകളുടെ ഡാറ്റ ഡിജിറ്റലായി ലഭിച്ചതായി ദേവ
കഴിഞ്ഞ വർഷം 742,035 വാടക കരാറുകൾ തങ്ങൾക്ക് ഡിജിറ്റലായി ലഭിച്ചതായി  ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ ടയർ പ്രഖ്യാപിച്ചു. 2022ൽ ലഭിച്ച  648,0202 കരാറുകളെ താരതമ്യം ചെയ്യുമ്പോൾ ദേവക്ക്  ഡിജിറ്റലായി ലഭിച്ച ഡാറ്റയിൽ 14.5% വർദ്ധനവാണ് രേഖപ്പെടുത്തിയത്.ഈ ഡ