സാഹോദര്യ സന്ദർശനത്തിനായി ജോർദാനിൽ എത്തിയ യുഎഇ രാഷ്ട്രപതിയെ അബ്ദുല്ല രണ്ടാമൻ രാജാവ് സ്വീകരിച്ചു

സാഹോദര്യ സന്ദർശനത്തിനായി യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ജോർദാനിലെ അമ്മാനിൽ എത്തി. വിമാനത്താവളത്തിലെത്തിയ  രാഷ്ട്രപതിയെയും അനുഗമിച്ച പ്രതിനിധി സംഘത്തേയും രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ ഊഷ്മളമായി സ്വീകരിച്ചു.ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും, പ്രധാനമന്ത്രി