ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ, റഷ്യൻ രാഷ്ട്രപതിമാർ

ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ, റഷ്യൻ രാഷ്ട്രപതിമാർ
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ  ശക്തിപ്പെടുത്തുന്നതിനുള്ള  അവസരങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ രാഷ്‌ട്രപതി വ്‌ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു.സംഭാഷണത്തിനിടയിൽ, റഷ്യയും  ഉക്രെയ്‌നും തമ്മിൽ തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട