അബുദാബി, 6 ഫെബ്രുവരി 2024 (WAM) -- ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ന്യൂസിലൻഡ് ഗവർണർ ജനറൽ സിന്ഡി കിറോയ്ക്ക് ആശംസ സന്ദേശം അയച്ചു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സമാനമായ സന്ദേശങ്ങൾ ന്യൂസിലാൻഡ് ഗവർണർ ജനറലിനും, പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണും അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ