ലോക ഗവൺമെൻ്റ് ഉച്ചകോടി 15 ആഗോള ഫോറങ്ങൾക്ക് ആതിഥേയത്വം വഹിക്കും

ലോക ഗവൺമെൻ്റ് ഉച്ചകോടി 15 ആഗോള ഫോറങ്ങൾക്ക് ആതിഥേയത്വം വഹിക്കും
ഭാവിയിലെ സർക്കാരുകളുടെ പ്രധാന പരിവർത്തനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി  'ഷേപ്പിംഗ്' എന്ന പ്രമേയത്തിന് കീഴിൽ സമ്പന്നമായ അജണ്ടയുള്ള ഒരു സുപ്രധാന ഫോറമായി മാറാൻ ഒരുങ്ങുക്കയാണ് ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ വരാനിരിക്കുന്ന പതിപ്പ്. ഈ മാസം  12 മുതൽ 14 വരെ ദുബായിലാണ് വേൾഡ് ഗവൺമെൻ്റ്  ഉച്ചകോടി(ഡബ്ല്യൂജിഎസ്) നട