ഇന്തോനേഷ്യൻ ഉപരാഷ്ട്രപതിയുമായി ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്ത് യുഎഇ വിദേശകാര്യ മന്ത്രി

ഇന്തോനേഷ്യൻ ഉപരാഷ്ട്രപതിയുമായി ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്ത് യുഎഇ വിദേശകാര്യ മന്ത്രി
മനുഷ്യ സാഹോദര്യത്തിനുള്ള സായിദ് അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇന്തോനേഷ്യൻ ഉപരാഷ്ട്രപതി മറൂഫ് അമീനുമായി വിദേശകാര്യ മന്ത്രി ശൈഖ്  അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിനുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കേന്ദ്രീക