'സ്മാർട്ട് ആൻഡ് സെക്യൂർ ഇൻഷുറൻസ് ഏജൻ്റിൻ്റെ' ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കി സിബിയുഎഇ

'സ്മാർട്ട് ആൻഡ് സെക്യൂർ ഇൻഷുറൻസ് ഏജൻ്റിൻ്റെ' ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കി സിബിയുഎഇ
യുഎഇയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ഏജൻ്റായ സ്മാർട്ട് ആൻഡ് സെക്യൂർ ഇൻഷുറൻസ് ഏജൻ്റിൻ്റെ (സ്മാർട്ട് ആൻഡ് സെക്യൂർ) ലൈസൻസും, രജിസ്ട്രേഷനും യുഎഇ സെൻട്രൽ ബാങ്ക്  (സിബിയുഎഇ) റദ്ദാക്കി. ഇൻഷുറൻസ് ഏജൻ്റ്സ് ബിസിനസിൻ്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2011 ലെ 08-ലെ പ്രമേയത്തിൻ്റെ ആർട്ടിക്കിൾ 20 അനുസരിച്ചാണ് നടപടി.സി