മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് 2024 മൻസൂർ ബിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു
മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് 2024 ദുബായ് ഹെൽത്ത് വൈസ് ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ഉദ്ഘാദനം ചെയ്തു.പ്രദേശത്തെ ഏറ്റവും വലിയ മെഡിക്കൽ ലബോറട്ടറി എക്സിബിഷനും കോൺഗ്രസുമായ പരിപാടി ഫെബ്രുവരി 8 ന് സമാപിക്കും. ലബോറട്ടറി മെഡിസിൻ മേഖലയെ പ്രാദേശികമായും അന്തർ