കോർപ്പറേറ്റ് നികുതി ബോധവൽക്കരണ പ്രചാരണത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ച് ഫെഡറൽ ടാക്സ് അതോറിറ്റി

കോർപ്പറേറ്റ് നികുതി ബോധവൽക്കരണ പ്രചാരണത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ച് ഫെഡറൽ ടാക്സ് അതോറിറ്റി
യുഎഇയിലെ കോർപ്പറേറ്റ് നികുതിയെക്കുറിച്ചുള്ള ബിസിനസ് മേഖലകളുടെ അവബോധം വളർത്തുന്നതിനും നികുതിദായകർക്ക് തുടർച്ചയായ വിജ്ഞാന പിന്തുണ നൽകുന്നതിനുമായി ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) ബോധവൽക്കരണ പ്രചാരണത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചു.ജൂണിൽ പ്രാബല്യത്തിൽ വന്ന കോർപ്പറേറ്റ് നികുതി നിയമം തടസ്സങ്ങളില്ലാതെ നടപ്പ