ആഗോളതലത്തിൽ പ്രശംസ പിടിച്ചുപറ്റി ദുബായ് കെയേഴ്‌സിന്റെ വിദ്യാഭ്യാസ പരിവർത്തന പ്രവർത്തനങ്ങൾ

ആഗോളതലത്തിൽ പ്രശംസ പിടിച്ചുപറ്റി ദുബായ് കെയേഴ്‌സിന്റെ  വിദ്യാഭ്യാസ പരിവർത്തന പ്രവർത്തനങ്ങൾ
കോടിക്കണക്കിന് പഠിതാക്കൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ആഗോളതലത്തിൽ വിദ്യാഭ്യാസ പരിവർത്തനത്തിന് നേതൃത്വം നൽകിയ ദുബായ് കെയേഴ്‌സിന്റെ 2023-ലെ പ്രവർത്തനങ്ങളെ  ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ നേതാക്കൾ അഭിനന്ദിച്ചു.  യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷനുമായി (യുഎൻ ഡിജിസി) ഔപചാരികമായ