ക്ലീനർ കൺസ്ട്രക്ഷൻ സൈറ്റുകൾക്കായി ക്യാമ്പയൻ ആരംഭിച്ച് അബുദാബി മുനിസിപ്പാലിറ്റി
അബുദാബി സിറ്റി മുനിസിപ്പാലിറ്റി പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ വകുപ്പിന് കീഴിൽ, അബുദാബിയിലെ പുതിയ നിർമ്മാണ സൈറ്റുകൾ വൃത്തിയാക്കുന്നത് ലക്ഷ്യമിട്ട് ഒരു ക്യാമ്പയൻ ആരംഭിച്ചു.മുനിസിപ്പാലിറ്റിയുടെ ആകർഷണം ഉയർത്തുക, പരിസ്ഥിതി സംരക്ഷിക്കുക, തൊഴിലാളികളുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും ക്ഷേമം ഒരുപോലെ ഉറപ്പാക്ക