പരിക്കേറ്റ പലസ്തീൻ കുട്ടികളുടെയും കാൻസർ രോഗികളുടേയും പത്താമത് സംഘത്തെ സ്വാഗതം ചെയ്ത് യുഎഇ

പരിക്കേറ്റ പലസ്തീൻ കുട്ടികളുടെയും കാൻസർ രോഗികളുടേയും പത്താമത് സംഘത്തെ സ്വാഗതം ചെയ്ത് യുഎഇ
ഗാസ മുനമ്പിൽ നിന്നുള്ള പരിക്കേറ്റ 1,000 കുട്ടികൾക്കും,1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള  യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശത്തിന് മറുപടിയായി പരിക്കേറ്റ പലസ്തീൻ കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന പത്താമത്തെ സംഘം ബുധനാഴ്ച യുഎഇയിൽ എത്തി.  അടിയന്തര വൈദ്യസഹായം ആവശ