2045ഓടെ രാജ്യത്തിന്റെ ഊർജ ആവശ്യം ഇരട്ടിയാക്കും: ഇന്ത്യൻ പ്രധാനമന്ത്രി

ഇന്ത്യയുടെ ഊർജ ആവശ്യം 2045 ഓടെ ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.2045 ഓടെ ഇന്ത്യയുടെ പ്രതിദിന എണ്ണ ഉപഭോഗം 19 ദശലക്ഷം ബാരലിൽ നിന്ന് 38 ദശലക്ഷം ബാരലായി ഉയരുമെന്ന് കഴിഞ്ഞ ദിവസം 'ഇന്ത്യ എനർജി വീക്ക്' ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു."ഇന്ത്യ നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ