യുഎഇയുടെ ആദ്യത്തെ സംയോജിത ബാറ്ററി റീസൈക്ലിംഗ് പ്ലാന്റിന് ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിൽ തുടക്കമായി

യുഎഇയുടെ ആദ്യത്തെ സംയോജിത ബാറ്ററി റീസൈക്ലിംഗ് പ്ലാന്റിന് ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിൽ തുടക്കമായി
ദുബാറ്റ് ബാറ്ററി റീസൈക്ലിങ്ങിൻ്റെ യുഎഇയിലെ ആദ്യ  ബാറ്ററി റീസൈക്ലിംഗ് പ്ലാൻ്റ്  ടീകോം ഗ്രൂപ്പ് പിജെഎസ്‌സിയുടെ ഭാഗമായ ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിൽ  ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനച്ചടങ്ങിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർരി, കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ.അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് അൽ ഷംസ