കംബോഡിയയുമായുള്ള യുഎഇയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നു

ഇരു രാജ്യങ്ങൾക്കും ഇടയിലെ വ്യാപാര വ്യവഹാരങ്ങൾ വർധിപ്പിക്കാനും, കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും, സാമ്പത്തിക വൈവിധ്യവൽക്കരണം ത്വരിതപ്പെടുത്തുന്നതിനുമായി കംബോഡിയയുമായുള്ള യുഎഇയുടെ സമഗ്ര സാമ്പത്തിക കരാർ ഔദ്യോഗികമായി നിലവിൽ വന്നു.92% ഉൽപ്പന്ന ലൈനുകളിലെ താരിഫ് നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുക, വ്യാപാര