കൊറിയയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി സഹകരണം ചർച്ച ചെയ്ത് ഷാർജ മീഡിയ സിറ്റി

കൊറിയയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി സഹകരണം ചർച്ച ചെയ്ത് ഷാർജ മീഡിയ സിറ്റി
ഗെങ് ജി ഇ-സ്‌പോർട്‌സ് അക്കാദമി സിഇഒ ഗുവാൻ വാങ് , നേവർ-സെഡ് ബിസിനസ് ഡയറക്ടർ ഹീസുക് കാങ്  ഉൾപ്പെടുന്ന കൊറിയയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി ഷാർജ മീഡിയ സിറ്റി (ഷാംസ്) ചെയർമാൻ ഡോ. ഖാലിദ് ഒമർ അൽ മിദ്ഫ, സഹകരണം ചർച്ച ചെയ്തു.ഷാംസും കൊറിയൻ കമ്പനികളും തമ്മിലുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് സന