സംസ്‌കാരം, നവീകരണം, അന്തർദേശീയ സഹകരണം പ്രമേയമാക്കിയ പരിപാടികൾക്ക് വേദിയാകാൻ തയ്യാറെടുത്ത് അഡ്നെക്
ഫെബ്രുവരി മാസം, അഡ്നെക് ഗ്രൂപ്പിന്‍റെ സുപ്രധാന വിഭാഗമായ, അബുദാബി നാഷണൽ എക്‌സിബിഷൻ സെൻ്റർ (അഡ്നെക്) അബുദാബിയുടെ ഹൃദയഭാഗത്ത് സംസ്‌കാരം, നവീകരണം, അന്തർദേശീയ സഹകരണം എന്നീ പ്രമേയങ്ങളിൽ വിവിധ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.അഡ്നെക് ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടികൾ , ആഗോള ചിന്താധാരകളെയും വ്യവസായ മേഖലകള