മുഹമ്മദ് ബിൻ റാഷിദ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി

മുഹമ്മദ് ബിൻ റാഷിദ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി കൂടിക്കാഴ്ച നടത്തി. 'ഭാവി ഗവൺമെൻ്റുകളെ രൂപപ്പെടുത്തുന്നു' എന്ന പ്രമേയത്തിൽ ദുബായിൽ തിങ്കളാഴ്‌ച ആരംഭിക്കുന്ന വേൾഡ് ഗവൺമെൻ്റ്