സഹകരണം വർധിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ അഭിനന്ദിച്ച് ജിസിസി സെക്രട്ടറി ജനറൽ

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും വികസന പ്രക്രിയയെ നയിക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ ജിസിസി സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവി പ്രശംസിച്ചു.  ദുബായി