പുനരുപയോഗ ഊർജം, എഐ എന്നിവയിലെ വൈദഗ്ധ്യം പ്രദർശിപ്പിച്ച് ഡബ്ല്യൂജിഎസ് 2024-ൽ ഫ്രാൻസ്

ആഗോള തലത്തിൽ ഉദ്യോഗസ്ഥരേയും, തീരുമാനങ്ങൾ എടുക്കുന്നവരേയും, നേതാക്കളെയും, വിവിധ മേഖലകളിലെ വിദഗ്ധരെയും  ഒരുമിച്ച് കൊണ്ടുവരുന്ന വേൾഡ് ഗവൺമെൻ്റ് ഉച്ചകോടി (WGS) 2024-ൽ വ്യാപാരം, വ്യവസായം, നിക്ഷേപം, സാമ്പത്തികശാസ്ത്രം, പുനരുപയോഗ ഊർജം, എഐ തുടങ്ങിയ മേഖലകളിലെ തങ്ങളുടെ വൈദഗ്ധ്യം പ്രദർശിപ്പിച്ച് ഉച്ചകോടിയിലെ പ