2023 കാലയളവിൽ 17.15 മില്യൺ അന്താരാഷ്ട്ര സന്ദർശകരെന്ന പുതിയ റെക്കോർഡ് സ്വന്തമാക്കി ദുബായ് കസ്റ്റംസ്

2023 കാലയളവിൽ 17.15 മില്യൺ അന്താരാഷ്ട്ര സന്ദർശകരെന്ന പുതിയ റെക്കോർഡ് സ്വന്തമാക്കി ദുബായ് കസ്റ്റംസ്
2023 കാലയളവിൽ, പ്രതിദിനം ശരാശരി 128,400 ബാഗുകൾ എന്ന നിരക്കിൽ ദുബായ് കസ്റ്റംസ് 206,396 വിമാനങ്ങളിൽ നിന്നായി 46,870,957 ബാഗുകൾ പരിശോധനാ വിധേയമാക്കി. യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കുന്നതിലും അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും ദുബായ് കസ്റ്റംസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.പാസഞ്ചർ ഓപ്പറേഷൻസ് ഡിപ്പാർട്