യുഎഇ ലോകത്തിന്റെ ഭാവിക്കായുള്ള തന്ത്രപരമായ സമീപനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു: ഡബ്ല്യുഇഎഫ് സ്ഥാപകൻ
ലോക ഗവൺമെൻ്റുകളെയും അന്താരാഷ്‌ട്ര സംഘടനകളെയും ഒന്നിച്ച് കൊണ്ട് വരുന്നതിനായി ഇത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നതിൽ ദുബായും യുഎഇയും വഹിക്കുന്ന പ്രധാന പങ്കിനെ ദാവോസ് വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ (ഡബ്ല്യുഇഎഫ്) സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ പ്രൊഫസർ ക്ലോസ് ഷ്വാബ് അഭിനന്ദിച്ചു.വളരെ മുന്നോടിയുള