ഡബ്ല്യൂജിഎസിൽ പങ്കെടുക്കാനെത്തിയ ന്യൂയോർക്ക് പോലീസ് കമാൻഡർ-ഇൻ-ചീഫുമായി സെയ്ഫ് ബിൻ സായിദ് കൂടിക്കാഴ്ച നടത്തി

ഡബ്ല്യൂജിഎസിൽ പങ്കെടുക്കാനെത്തിയ ന്യൂയോർക്ക് പോലീസ് കമാൻഡർ-ഇൻ-ചീഫുമായി സെയ്ഫ് ബിൻ സായിദ് കൂടിക്കാഴ്ച നടത്തി
യുഎഇയുടെ  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ന്യൂയോർക്ക് പോലീസ് കമാൻഡർ ഇൻ ചീഫ് കമ്മീഷണർ എഡ്വേർഡ് കാബനുമായി ദുബായിൽ  കൂടിക്കാഴ്ച നടത്തി.വേൾഡ് ഗവൺമെൻ്റ് സമ്മിറ്റ് (ഡബ്ല്യുജിഎസ്) 2024 ൻ്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.ചർച്ചയിൽ, ശൈഖ് സെയ്ഫും