പുരോഗമന സാമ്പത്തിക നയങ്ങൾ ഭാവി തയ്യാറെടുപ്പിൻ്റെ താക്കോൽ: ധനമന്ത്രാലയ അണ്ടർസെക്രട്ടറി

പുരോഗമന സാമ്പത്തിക നയങ്ങൾ ഭാവി തയ്യാറെടുപ്പിൻ്റെ താക്കോൽ: ധനമന്ത്രാലയ  അണ്ടർസെക്രട്ടറി
ഭാവിയിലെ സുസ്ഥിര സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് നൂതന തന്ത്രങ്ങൾക്കും, പുരോഗമനപരമായ നയങ്ങൾക്കും, പ്രവർത്തനങ്ങൾക്കും ധനമന്ത്രാലയത്തിൻ്റെ  മുന്നോട്ടുള്ള സമീപനത്തിന് ഊന്നൽ നൽകുമെന്ന്, അണ്ടർസെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു.ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ (ഡബ്ല്യൂജിഎസ് 2024) വേളയിൽ എമിറേറ്റ്‌സ് ന്