ഖലീഫ അൽ ബലൂഷിയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ രാഷ്‌ട്രപതി

സൊമാലിയൻ സായുധ സേനയെ പരിശീലിപ്പിക്കുന്ന ഡ്യൂട്ടിയിലിരിക്കെ   നടന്ന തീവ്രവാദ ആക്രമണത്തിനിടയിൽ മരണപ്പെട്ട യുഎഇ സായുധ സേനാംഗവും ഫസ്റ്റ് വാറൻ്റ് ഓഫീസറുമായ ഖലീഫ അൽ ബലൂഷിയുടെ രക്തസാക്ഷിത്വത്തിൽ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി.അജ്മാനിലെ അനുശോചന മജ്‌ലിസ് സന്ദർശിച്ച വേള