ഡബ്ല്യൂജിഎസ് 2024, മികച്ച മന്ത്രിക്കുള്ള അവാർഡ് കരസ്ഥമാക്കി ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രി

ഡബ്ല്യൂജിഎസ് 2024, മികച്ച മന്ത്രിക്കുള്ള അവാർഡ് കരസ്ഥമാക്കി  ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രി
ദുബായിൽ ആരംഭിച്ച വേൾഡ് ഗവൺമെൻ്റ് സമ്മിറ്റിൽ (ഡബ്ല്യൂജിഎസ്) 2024-ലെ  മികച്ച മന്ത്രിക്കുള്ള അവാർഡ് നൽകി ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി കരസ്ഥമാക്കി. ഇന്നലെ നടന്ന അവാർഡ് ദാന ചടങ്ങിൽ  ദുബായിലെ പ്രഥമ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാ