ആഗോള എഐ സംവിധാന മേൽനോട്ട ചർച്ചകൾക്ക് നേതൃത്വം നൽകാൻ യുഎഇയെ ക്ഷണിച്ച് ഓപ്പൺഎഐ സിഇഒ
ആഗോള തലത്തിൽ ഒരു എഐ സംവിധാനം വിഭാവനം ചെയ്യാൻ ഓപ്പൺഎഐയുടെ സിഇഒ, സാം ആൾട്ട്മാൻ ആഹ്വാനം ചെയ്തു. ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ (WGS) 2024-ൻ്റെ രണ്ടാം ദിവസത്തെ സെഷനിൽ ഈ സംവിധാന നിർമ്മിക്കുന്നതിനായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ യുഎഇയെ ക്ഷണിക്കുകയും ചെയ്തു. .“വിവിധ കാരണങ്ങളാൽ, ഈ വിഷയത്തിൽ ചർച്ചകൾക്ക് നേതൃത