നല്ല ഭരണം പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇ ഒരു തന്ത്രപരമായ പങ്കാളിയാണ്: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് പ്രസിഡൻ്റ്

നല്ല ഭരണം പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇ ഒരു തന്ത്രപരമായ പങ്കാളിയാണ്: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് പ്രസിഡൻ്റ്
ദുബായ്, 2024 ഫെബ്രുവരി 13,(WAM)-- ഓരോ രാജ്യത്തിൻ്റെയും വിജയത്തിൻ്റെ താക്കോൽ അവരുടെ നേതൃത്വത്തിന്റെ കൈയ്യിലാണെന്നും, നല്ല ഭരണം പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇ ഒരു തന്ത്രപരമായ പങ്കാളിയാണെന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൻ്റെ (സിഎആർ) പ്രസിഡൻ്റ് ഫൗസ്റ്റിൻ-ആർചേഞ്ച് ടൗഡേര പറഞ്ഞു.  'ഭാവി ഗവൺമെൻ്റുകളെ രൂപപ