2026-ഓടെ ദുബായിൽ ഏരിയൽ ടാക്‌സി സർവീസിന് തുടക്കമാകും

2026-ഓടെ ദുബായിൽ ഏരിയൽ  ടാക്‌സി സർവീസിന് തുടക്കമാകും
ദുബായ്, 2024 ഫെബ്രുവരി 11,(WAM)--ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ബോർഡ് ഓഫ് എക