ജി20 സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ അബ്ദുല്ല ബിൻ സായിദ് അധ്യക്ഷനായി
യുഎഇയിൽ നിന്നുള്ള നിരവധി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ജി20 സ്റ്റിയറിംഗ് കമ്മിറ്റിയുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായി.2024ലെ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളിലും ഉച്ചകോടിയിലും യുഎഇയുടെ പങ്കാളിത്തത്തിൻ്റെ മുൻഗണനകളെ കുറിച്ച് യോഗം ചർച്ച ചെയ്തു.യ