നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതിയും ഇന്ത്യൻ പ്രധാനമന്ത്രിയും

നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതിയും ഇന്ത്യൻ പ്രധാനമന്ത്രിയും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഒരു വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ചും ചർച്ച ചെയ്തു.ഇരു ജനതകളുടെയും സുസ്ഥിര വികസനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്