2030ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വർഷങ്ങളായി വളർച്ചയുടെ പാതയിലാണ്, ഇപ്പോൾ അമേരിക്ക, ചൈന, ജർമ്മനി, ജപ്പാൻ എന്നിവയ്ക്ക് പിന്നിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നില നിൽക്കുന്നു. സമീപ വർഷങ്ങളിൽ, ഇത് ഫ്രാൻസിൻ്റെയും യുണൈറ്റഡ് കിംഗ്ഡത്തിൻ്റെയും സമ്പദ്‌വ്യവസ്ഥയെ മറികടക്കും.ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2024-ൽ 4