ഡബ്ല്യുജിഎസ് വേദിയിൽ ബിഗ് ഡാറ്റാ ഇക്കോസിസ്റ്റവും ഡിജിറ്റൽ ട്വിൻ പ്ലാറ്റ്‌ഫോമും അവതരിപ്പിച്ച് ഊർജ, അടിസ്ഥാനസൗകര്യ മന്ത്രാലയം

ഡബ്ല്യുജിഎസ് വേദിയിൽ ബിഗ് ഡാറ്റാ ഇക്കോസിസ്റ്റവും ഡിജിറ്റൽ ട്വിൻ പ്ലാറ്റ്‌ഫോമും അവതരിപ്പിച്ച് ഊർജ, അടിസ്ഥാനസൗകര്യ മന്ത്രാലയം
ജീവിത നിലവാരവും സുസ്ഥിര വികസനവും വർദ്ധിപ്പിക്കുന്നതിന് സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള പങ്കാളികളുമായി സഹകരിച്ച് ഊർജ, ഇൻഫ്രാസ്ട്രക്ചർ മേഖലകൾക്കും ഡിജിറ്റൽ ട്വിൻ പ്ലാറ്റ്‌ഫോമിനുമുള്ള ബിഗ് ഡാറ്റ ഇക്കോസിസ്റ്റം ഊർജ്ജ, അടിസ്ഥാനസൗകര്യ മന്ത്രാലയം  അവതരിപ്പിച്ചു.ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ നടന്ന വാർത്താ