സർക്കാർ വകുപ്പുകളിൽ എഐക്ക് മുൻഗണന നൽകേണ്ടത് അനിവാര്യമായ ഒന്നാണ്: ഐബിഎം റിസർച്ച് ഡയറക്ടർ

സർക്കാർ വകുപ്പുകളിൽ എഐക്ക് മുൻഗണന നൽകേണ്ടത് അനിവാര്യമായ ഒന്നാണ്: ഐബിഎം റിസർച്ച് ഡയറക്ടർ
സർക്കാർ വകുപ്പുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് (എഐ) മുൻഗണന നൽകുന്നതിൻ്റെ നിർണായക പങ്ക് കഴിഞ്ഞ ദിവസം സമാപിച്ച വേൾഡ് ഗവൺമെൻ്റ് ഉച്ചകോടിയിൽ (ഡബ്ല്യുജിഎസ്)  ഐബിഎം റിസർച്ചിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റും ഡയറക്ടറുമായ ഡാരിയോ ഗിൽ ചൂണ്ടിക്കാട്ടി.ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതി