അൽ ഐനിലെ മുഹമ്മദ് അൽ ഷംസിയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ രാഷ്‌ട്രപതി

ദാരുണമായി ജീവൻ നഷ്ടപ്പെട്ട യുഎഇ സായുധ സേനാംഗവും ഫസ്റ്റ് വാറൻ്റ് ഓഫീസറുമായ മുഹമ്മദ് സയീദ് അൽ ഷംസിയുടെ രക്തസാക്ഷിത്വത്തിൽ രാഷ്‌ട്രപതി ശൈഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. സൊമാലിയയിൽ നടന്ന ഒരു തീവ്രവാദ പ്രവർത്തനത്തെ തുടർന്ന്, സായുധ സേനയെ പരിശീലിപ്പിക്കുന്ന ഡ്യൂട്ടിയിലായിരിക്കെയാ