ലോക ഗവൺമെൻ്റ് ഉച്ചകോടി; 2025 ഫെബ്രുവരി 11-13 തീയതികളിൽ അടുത്ത പതിപ്പ് സംഘടിപ്പിക്കാൻ നിർദ്ദേശം നൽകി മുഹമ്മദ് ബിൻ റാഷിദ്

2025 ഫെബ്രുവരി 11-13 തീയതികളിൽ ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ അടുത്ത പതിപ്പ് സംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ചു.സർക്കാർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്രിയാത്മക അന്താരാഷ്ട്ര സഹകരണത്