ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ധാരണാപത്രത്തിൽ ഒപ്പുവച്ച് സെയ്ഫ് ബിൻ സായിദും റുവാണ്ടൻ ആഭ്യന്തര മന്ത്രിയും

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ  ധാരണാപത്രത്തിൽ ഒപ്പുവച്ച് സെയ്ഫ് ബിൻ സായിദും റുവാണ്ടൻ ആഭ്യന്തര മന്ത്രിയും
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, റുവാണ്ട ആഭ്യന്തര മന്ത്രി ആൽഫ്രഡ് ഗസാന എന്നിവർ ധാരണാപത്രം ആലപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്തിനായിഇന്നലെ ദുബായിൽ സമാപിച്ച ലോക ഗവൺമെൻ്റ് ഉച്ചകോടിയിലാണ് ഒ