പഴയ മുനിസിപ്പൽ സ്ട്രീറ്റിന് മോടി കൂട്ടി പുതിയ ലുക്കിൽ ദെയ്‌ര

പഴയ മുനിസിപ്പൽ സ്ട്രീറ്റിന് മോടി കൂട്ടി പുതിയ ലുക്കിൽ ദെയ്‌ര
ദുബായ്,19 ഫെബ്രുവരി 2024(WAM)-ആധുനിക ലോകം യുഎഇയെ അടയാളപ്പെടുത്തുന്നത് ബുർജ് ഖലീഫ പോലുള്ള അംബരചുംബികളായ കെട്ടിട സമുച്ചയങ്ങളും, നൂതന സാങ്കേതിക വിദ്യയും, ഗതാഗത സൗകര്യങ്ങളും പ്രധാനം ചെയ്യുന്ന ഒരു മെട്രോ നഗരമായാണ്.ക്രീക്കിലെ പ്രധാന വാണിജ്യ കേന്ദ്രമായ ദേരയുടെ മൊഞ്ച് അല്പം കൂട്ടി വിനോദ സഞ്ചാരികളുടെ ശ്രദ്ധ