2023-ൽ 7.2 ദശലക്ഷം ഉപയോക്താക്കൾ എന്ന നേട്ടവുമായി യുഎഇ പാസ്
യുഎഇയുടെ ഡിജിറ്റൽ ഐഡൻ്റിറ്റി (യുഎഇ പാസ്) ദേശീയ ഡിജിറ്റൽ പരിവർത്തന യാത്രയിൽ ഗുണപരമായ കുതിച്ചുചാട്ടം നടത്തിയെന്നും രേഖകൾ സമർപ്പിക്കുകയോ പേപ്പറുകളിൽ ഒപ്പിടുകയോ ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കിയെന്നും മജീദ് സുൽത്താൻ അൽ മെസ്മർ, ടെലികമ്മ്യൂണിക്കേഷൻസ് ആന്‍റ് ഡിജിറ്റൽ