ദുബായിൽ 3ഡി പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിനുള്ള ആദ്യ ലൈസൻസ് അനുവദിച്ച് ട്രഖീസ്

ദുബായിൽ 3ഡി പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിനുള്ള ആദ്യ ലൈസൻസ് അനുവദിച്ച് ട്രഖീസ്
തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ്റെ (പിസിഎഫ്‌സി) റെഗുലേറ്ററി ബോഡിയായ പ്ലാനിംഗ് ആന്‍റ് ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (ട്രാഖീസ്) ദുബായിലെ കെട്ടിടങ്ങൾക്കായി 3 ഡി പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നതിനുള്ള ആദ്യ ലൈസൻസ് പ്രഖ്യാപിച്ചു.2023 ഡിസംബറിൽ അൽ ഫുർജാൻ ഹിൽസ് പദ്ധതിക്കായി നഖ