നിർമ്മാണ സാമഗ്രികളുടെ മുൻ വില പിന്തുടരാൻ കമ്പനികളോട് ആവശ്യപ്പെട്ട് സാമ്പത്തിക മന്ത്രാലയം
ഹെവി വാഹനങ്ങളുടെ ഭാരവും അളവും സംബന്ധിച്ച തീരുമാനം മാറ്റിവയ്ക്കാനുള്ള യുഎഇ കാബിനറ്റിൻ്റെ നിർദ്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ, നിർമ്മാണ സാമഗ്രികളുടെ മുൻ വില പിന്തുടരാനും സാമ്പത്തിക മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെടുകയും വർദ്ധനവ് തടയാൻ നിർണായക നടപടികൾ കൈക്കൊള്ളുമെന്നും മുന്നറിയിപ്പ് നൽകി. ന്യായീകരിക്കാനാകാ