കോംഗോ രാഷ്ട്രപതിയെ സ്വീകരിച്ച് യുഎഇ രാഷ്ട്രപതി

കോംഗോ രാഷ്ട്രപതിയെ സ്വീകരിച്ച് യുഎഇ രാഷ്ട്രപതി
ഇന്ന് യുഎഇ സന്ദർശനത്തിന് എത്തിയ കോംഗോ രാഷ്‌ട്രപതി ഫെലിക്സ് ഷിസെക്കെദിയെ, യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  സ്വീകരിച്ചു.ഖസർ അൽ ഷാതിയിൽ നടന്ന കൂടിക്കാഴ്ചയിൽ, വികസനം, സാമ്പത്തികം, നിക്ഷേപം, വ്യാപാരം, പുനരുപയോഗ ഊർജം, തുടങ്ങി എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലെ പുരോഗത